SPECIAL REPORT'ഈ പണി എനിക്ക് വേണ്ട': തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ ചവിട്ടി വീഴ്ത്തിയ കേസിൽ ഡോക്ടർമാർ ശക്തമായ പ്രതിഷേധം തുടരുമ്പോൾ കുറ്റബോധം മൂലമാണ് ഡോക്ടർ പറഞ്ഞതെന്ന് പ്രതിയുടെ ബന്ധുക്കൾ; കേട്ടിട്ട് സ്വന്തം ചെപ്പാക്കുറ്റിക്കടിക്കാൻ തോന്നിയെന്ന് ഡോ.മനോജ് വെള്ളനാട്; പ്രതിക്ക് ഉപാധികളോടെ മുൻകൂർ ജാമ്യംഅഡ്വ പി നാഗരാജ്27 Nov 2022 7:38 PM IST