ASSEMBLYആ ഉമ്മ ഇനി ശിഷ്ടകാലം എങ്ങനെ ജീവിച്ച് തീർക്കും? കണ്ണും കാതുമുണ്ടാകണം ഒരു സർക്കാരിന്.. കണ്ണൂനീരുകൾ കാണാൻ, സങ്കടങ്ങൾ കേൾക്കാൻ കണ്ണും കാതുമുണ്ടാകണം; കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻമറുനാടന് ഡെസ്‌ക്4 Aug 2021 5:16 PM IST