KERALAMപരവൂരിൽ അമ്മക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം: പ്രതി ആശിഷിനെ റിമാന്റ് ചെയ്തു; സ്ത്രീകളെ മനപ്പൂർവ്വം അപമാനിക്കുക എന്ന ലക്ഷ്യത്തേടെ പ്രതി ആക്രമണം നടത്തിയെന്ന് റിമാന്റ് റിപ്പോർട്ടിൽമറുനാടന് മലയാളി2 Sept 2021 4:43 PM IST