FOREIGN AFFAIRSനിലവിലുള്ള കരാറുകളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ അടിത്തറ പാടേ തകർത്തു; ഉഭയകക്ഷികരാറുകൾ പ്രകാരം നിയന്ത്രണ രേഖയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചേ മതിയാവൂ; പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രം അതിർത്തിയിലെ സൈനിക പിന്മാറ്റം; ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകി ഇന്ത്യ; ഗാൽവൻ സംഘർഷത്തിന് ശേഷം ഇതാദ്യമായി പ്രതിരോധമന്ത്രിമാരുടെ കൂടിക്കാഴ്ചമറുനാടന് മലയാളി27 April 2023 10:33 PM IST