You Searched For "പ്രതിരോധം"

സ്വർണ്ണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ശ്രമം; മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി നേരിട്ട്; അറ്റാഷെക്ക് രാജ്യം വിടാൻ കളം ഒരുക്കിയത് കേന്ദ്രം; സ്വർണക്കടത്ത് കേസിൽ സർക്കാർ അനുകൂല വിശദീകരണവുമായി സിപിഎമ്മിന്റെ ലഘുലേഖ വിതരണം; എം ശിവശങ്കരനെ പൂർണമായും തള്ളിപ്പറഞ്ഞുള്ള ലഘുലേഖയുമായി വീടുകളിലെത്തുന്ന സഖാക്കളോട് മറുചോദ്യം ഉന്നയിച്ചു നാട്ടുകാരും; തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരു മുഴം മുമ്പേ സിപിഎം പ്രതിരോധം
കോവിഡ്; ഇനിയുള്ള മൂന്ന് മാസങ്ങൾ തരണം ചെയ്യാനായാൽ നമ്മൾ സാധാരണ നിലയിലാവും; നവംബർ-ഡിസംബർ-ജനുവരി മാസങ്ങളിൽ ആൾക്കൂട്ടങ്ങളിലൂടെ കോവിഡ് വ്യാപനം തടയാൻ ശ്രമിക്കണം; ഡോ. ബി. ഇക്‌ബാൽ
ഓക്സ്ഫോർഡ് വാക്സിൻ എല്ലാം ശരിയാവുന്നു; അടുത്ത മാസം മുതൽ കൊടുത്തു തുടങ്ങും; പൂർത്തിയാക്കാൻ ഈസ്റ്റർ വരെ സമയം എടുക്കും; കടുത്ത നിയന്ത്രണങ്ങൾ നീക്കിയെങ്കിലും ഏപ്രിൽ വരെ 3-ടയർ നിയന്ത്രണങ്ങൾ തുടരും; ബ്രിട്ടൻ കൊറോണയെ നേരിടുന്ന വിധം
കൊറോണയെ തോൽപിച്ച് വിജയം നേടുന്ന ആദ്യ രാജ്യമാകാൻ ഒരുങ്ങി ഇസ്രയേൽ; എവിടെല്ലാം വാക്സിൻ ഉണ്ടാക്കുന്നുവോ അവിടെല്ലാം വിളിച്ച് നേതന്യാഹു; പരമാവധി വാക്സിനുകൾ ശേഖരിച്ച് 24മണിക്കൂറും കുത്തിവച്ച് കോവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി തന്നെ രംഗത്ത്
ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
വാതത്തിന് ഉപയോഗിക്കുന്ന വിലകുറഞ്ഞ മരുന്ന് കഴിച്ചാൽ കോവിഡിനെ ഒരു പരിധിവരെ നിയന്ത്രിക്കാം; മൂക്കിൽ ഒഴിക്കുന്ന മരുന്ന് കോവിഡിനെ രണ്ടു ദിവസം തടഞ്ഞുനിർത്തും; രണ്ടുമരുന്നുകളുടെ കഥ
രാജ്യത്ത് എട്ടു സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷം; പ്രതിരോധം ശക്തമാക്കാൻ നിർദേശിച്ച് കേന്ദ്രസർക്കാർ; സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി കൂടിക്കാഴ്‌ച്ച നടത്തി
പ്രതിദിന കേസുകൾ യുഎസിന്റെ നാലിരട്ടി ആയതോടെ സർവ്വവും നിയന്ത്രണാതീതം; രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 1.5 കോടിയിൽ; ഡൽഹിയിൽ കാണുന്നത് ഓക്സിജൻ സിലണ്ടർ കിട്ടാനില്ലാതെ പിടഞ്ഞു മരിക്കുന്ന രോഗികളെ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69ൽ; ശ്മശാനങ്ങളിലും വൻ തിരക്ക്
മോദി ഇന്ത്യയെ സമ്പൂർണ്ണ നാശത്തിലേക്ക് നയിച്ചു എന്ന തലക്കെട്ടോടു കൂടി ദി ഓസ്ട്രേലിയന്റെ ലേഖനം; ഓക്സിജൻ, വാക്സിൻ വിഷയങ്ങളിൽ കടുത്ത വിമർശനം; മേലിൽ ഇത്തരം ലേഖനങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് അന്താരാഷ്ട്ര മാധ്യമത്തോട് കേന്ദ്ര സർക്കാർ
ദക്ഷിണാഫ്രിക്കൻ വകഭേദ വൈറസ് രണ്ടുമാസം മുമ്പേ സംസ്ഥാനത്ത് പിടിമുറുക്കി; കൂടുതൽ കണ്ടെത്തിയത് പാലക്കാട് ജില്ലയിൽ; വ്യാപന ശേഷി കൂടുതലുള്ള വൈറസ് കേരളത്തെ അപകടത്തിലാക്കി; തീവ്രവ്യാപന ഘട്ടത്തിൽ അടുത്തതായി ഐസിയുകൾക്ക് ക്ഷാമം ഉണ്ടാകാൻ സാധ്യത; മുന്നൊരുക്കങ്ങൾ ശക്തമാക്കി സർക്കാർ