SPECIAL REPORTവിവാഹ നിശ്ചയം കഴിഞ്ഞതോടെ തുടരെ ഫോൺവിളിയും ചാറ്റിങ്ങും; കൂടുതൽ അടുത്തപ്പോൾ ആരുമില്ലാത്ത തക്കം നോക്കി യുവതിയുടെ വീട്ടിൽ; തന്നെ കയറി പിടിച്ചെന്നും ലൈംഗികാതിക്രമത്തിന് മുതിർന്നെന്നും പ്രതിശ്രുതവധു; തൊടുപുഴയിൽ പ്രതിശ്രുതവരൻ പീഡനക്കേസിൽ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്‍17 Aug 2021 2:52 PM IST