SPECIAL REPORT'അന്നം മുടക്കരുത്, ഞങ്ങളും ജീവിച്ചോട്ടേ; സഹായം വേണ്ട ഉപദ്രവിക്കരുത്; കിറ്റെക്സിന് ഒപ്പം ഞങ്ങളുണ്ട് ഒറ്റക്കെട്ടായി'; സർക്കാർ വേട്ടയാടൽ പ്രതിരോധിക്കാൻ കിറ്റക്സ് ജീവനക്കാർ ഒറ്റക്കെട്ടായി രംഗത്ത്; പ്രതിഷേധ ജ്വാലയിൽ അണിനിരന്നത് പതിനായിരത്തിലേറെ പേർ; വ്യവസായിയോടും തൊഴിലാളികളോടുമുള്ള ഭരണകൂടത്തിന്റെ പീഡനം തുറന്നു പറഞ്ഞു സാബു എം ജേക്കബുംമറുനാടന് മലയാളി5 July 2021 11:52 PM IST