Marketing Featureനടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചത് ഗണേശ് കുമാറിന്റെ ഓഫീസ് സെക്രട്ടറി തന്നെ; ബേക്കലിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പത്തനാപുരം എംഎൽഎയുടെ അതിവിശ്വസ്തനെതിരെ പൊലീസ് കേസ്; വിപിൻലാലിനെ സ്വാധീനിക്കാൻ പ്രദീപ് കോട്ടാത്തല ശ്രമിച്ചെന്ന് കണ്ടെത്തി പൊലീസ്; നിർണ്ണായകമായത് സിസിടിവി; സിനിമയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് അട്ടിമറിക്കേസുംമറുനാടന് മലയാളി10 Nov 2020 6:44 AM IST