SPECIAL REPORTവിദ്യാര്‍ഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യണം; മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; സ്കൂള്‍ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാനും അധികാരമുണ്ട്; നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാള്‍ വലുതല്ലെന്നും വി ശിവന്കുട്ടിമറുനാടൻ മലയാളി ബ്യൂറോ18 July 2025 12:54 PM IST