KERALAMപ്രധാനമന്ത്രി സടക് യോജന റോഡ് നിർമ്മാണത്തിലെ അഴിമതി: കരാറുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ ചീഫ് എഞ്ചിനീയർക്ക് 4 വർഷം തടവും 1.5 ലക്ഷം പിഴയും ശിക്ഷ; ശിക്ഷാ വിധി സിബിഐ കോടതിയുടേത്മറുനാടന് മലയാളി1 July 2021 3:52 PM IST