SPECIAL REPORTകേന്ദ്ര ഏജൻസികളുടേത് നീതിയോ മര്യാദയോ ഇല്ലാത്ത അന്വേഷണം; ഇക്കാര്യത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകണം; കേന്ദ്ര ഏജൻസികൾ അവരുടെ അധികാരത്തിന് അപ്പുറത്തേക്ക് നീങ്ങുന്നത് ഏജൻസികളുടെ നിഷ്പക്ഷതയും വിശ്വാസ്യതയും നഷ്ടമാക്കും; വിശ്വസ്തൻ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുമ്പോൾ തന്നെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായിമറുനാടന് മലയാളി18 Dec 2020 12:19 AM IST