SPECIAL REPORTപരാതിയും പരിഭവവും ഇല്ലാതെ യോഗയും ചിത്രതുന്നലും ചെടി വളർത്തലുമൊക്കെയായി തനിച്ചു താമസിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ പ്രഭാവതി; ഭർത്താവ് മരിച്ചപ്പോൾ മക്കൾ വിളിച്ചിട്ടും പോകാത്തത് പോസിറ്റീവായി കഴിയാനാകുമെന്ന ആത്മവിശ്വാസത്തിൽ; താണയിൽ കൈവരി തകർന്നു വീണ് മരിച്ചത് നായനാരുടെ ബന്ധു; ഈ വീട്ടമ്മയുടെ മരണ കാരണം ഫ്ളാറ്റിലെ സുരക്ഷാ വീഴ്ചയോ?അനീഷ് കുമാർ9 May 2021 9:50 AM IST