Share Videosഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസ് വിട്ടതോടെ പകരം എത്തിയത് രാജീവ് ദേവരാജ്; രാജീവ് മീഡിയ വണ്ണിൽ നിന്ന് രാജി വച്ചപ്പോൾ പകരം എത്തുന്നത് മനോരമ ന്യൂസ് സീനിയർ കോർഡിനേറ്റിങ് എഡിറ്റർ പ്രമോദ് രാമൻ; മനോരമ ന്യൂസ് വിട്ട പ്രമോദ് മീഡിയ വൺ എഡിറ്ററാകുംമറുനാടന് മലയാളി21 Jun 2021 5:44 PM IST