SPECIAL REPORTഅവസാന ആശ്രയമായി മുഖ്യമന്ത്രിയെ കാണാനെത്തി; സുരക്ഷകാരണങ്ങൾ പറഞ്ഞു കർഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂർ; തൊടുപുഴ സ്വദേശിയെത്തിയത രണ്ടു വർഷം പിന്നിട്ടിട്ടും ലഭിക്കാത്ത പ്രളയ നഷ്ടപരിഹാരത്തെക്കുറിച്ച് നിവേദനം നൽകാൻമറുനാടന് മലയാളി26 Jan 2021 5:56 AM IST