You Searched For "പ്രശാന്ത് ബാബു"

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച സുധാകരന്റെ വാർത്താസമ്മേളനത്തിൽ നൊന്ത് സിപിഎം; കെപിസിസി അധ്യക്ഷന്റെ പുതിയ വസതിയുടെ നിർമ്മാണത്തിൽ വിജിലൻസിൽ പരാതി; സാമ്പത്തിക സ്‌ത്രോതസ്സ് അന്വേഷിക്കണമെന്ന് പരാതിപ്പെട്ടത് മുൻ ഡ്രൈവറായ പ്രശാന്ത് ബാബു
മോൻസൻ വിഷയത്തിൽ കെ സുധാകരനെ പൂട്ടാൻ നോക്കി സുല്ലു പറഞ്ഞു; ക്ഷീണം തീർക്കാൻ പ്രശാന്ത് ബാബുവിന്റെ പഴയ ആരോപണം വീണ്ടും കുത്തിപ്പൊക്കാൻ സിപിഎം; കെപിസിസി അധ്യക്ഷനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ; കേസെടുക്കുന്നതിൽ നിയമോപദേശം തേടി
കെ സുധാകരന് സുരക്ഷയൊരുക്കാൻ ബോംബുമായി ഏറുമാടത്തിൽ കാവലിരുന്നവനാണ് ഞാൻ; 22 കേസുകളിലും മൂന്ന് കൊലക്കേസുകളിലും പ്രതിയാണ് ഞാൻ; സാമ്പത്തിക ക്രമക്കേട് ഉന്നയിച്ചത് തെളിവുകളോടെ; കെ സുധാകരനെതിരെ ആരോപണവുമായി പ്രശാന്ത് ബാബു വീണ്ടും
കെ സുധാകരനെതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി നേരിടും; ബ്രണ്ണൻ കോളേജ് വിവാദത്തിന്റെ തുടർച്ചയാണ് അന്വേഷണം; ഏത് അന്വേഷണത്തെയും അതിജീവിക്കുമെന്ന് കെ മുരളീധരനും; പ്രശാന്ത് ബാബുവിന്റെ ആരോപണത്തിൽ കെപിസിസി അധ്യക്ഷന് പിന്തുണയുമായി നേതാക്കൾ