You Searched For "പ്രസ്താവന"

മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നു; അതിന്റെ പേരിൽ വീടുകൾ റെയ്ഡു ചെയ്യുന്നു, കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുന്നു; സുധാകരനെതിരെ കള്ളവാർത്ത എഴുതിയ ദേശാഭിമാനി റിപ്പോർട്ടറുടെ വീട്ടിൽ റെയ്ഡ് നടത്തിയോ? മറുനാടൻ ഓഫീസ് റെയ്ഡിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു വി ഡി സതീശൻ
ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണം; അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം; സമസ്തക്ക് പല സംഘടനകളുമായും അടുപ്പവുമുണ്ടാവും; അതു തകർക്കാൻ ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തരുതെന്ന് സാദിഖലി തങ്ങളും
ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ, രാഷ്ട്രീയ ചടങ്ങിനല്ല; ജനങ്ങൾ പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ താത്പര്യങ്ങൾ കൊണ്ടാണ്; ആരും ഒരു സർക്കാർ പറഞ്ഞതുകൊണ്ട് പ്രാർത്ഥിക്കില്ല; അയോധ്യയിലേക്ക് ക്ഷണം ലഭിച്ചത് വ്യക്തികൾക്ക്; നിലപാട് ആവർത്തിച്ചു ശശി തരൂർ എം പി