You Searched For "പ്രസ്താവന"

മീ ടുവുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാവോ എന്റെ സാഹചര്യങ്ങൾ; കെ.പി.എ.സി ലളിതയുടെ പ്രസ്താവനയ്ക്കെതിരെ സൈബർ ഇടത്തിൽ പ്രതിഷേധവുമായി വനിതകൾ; നിങ്ങളുടെ അനുഭവങ്ങളെ ആരാണ് ഇവിടെ റദ്ദ് ചെയ്തത്? അവഹേളിച്ചതെന്ന് ചോദ്യം
കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ വിമർശിക്കാനില്ല; രാഷ്ട്രീയം പറയേണ്ട വിഷയമല്ല കോവിഡ് പ്രതിരോധം; രാഷ്ട്രീയം പറയാൻ കേന്ദ്ര സർക്കാരിനും താത്പര്യമില്ല; പിണറായി വിജയൻ സർക്കാരിന് കൊവിഡിനെ നിയന്ത്രിക്കാൻ കഴിയട്ടെ: സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി
ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്; ഇവിടുത്തെ പള്ളികളിൽ വിശ്വാസികൾ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിൽ നിന്നു വിലക്കപ്പെടുകയോ ചെയ്യുന്നില്ല; കശ്മീരിലെ മുസ്‌ലിംകൾക്ക് വേണ്ടി ശബ്ദമുയർത്തുമെന്ന താലിബാൻ വാദത്തെ തള്ളി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി
കെ. സുരേന്ദ്രൻ സർവ്വഗുണ സമ്പന്നൻ; ആ ഗുണങ്ങൾ എനിക്കുണ്ടാകരുതേയെന്നാണ് പ്രാർത്ഥന; രാത്രിയാകുമ്പോൾ കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നവർ പ്രതിപക്ഷത്തെ പഠിപ്പിക്കാൻ വരേണ്ട; ബിജെപി അധ്യക്ഷന് മറുപടിയുമായി വി ഡി സതീശൻ
ഗോഡ്‌സെ മോഡൽ പ്രബന്ധം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗം; തീവ്ര ഹിന്ദു രാഷ്ട്രീയത്തിന്റെ ബീഭത്സമുഖങ്ങളാണ് നരേന്ദ്ര മോദിയും അമിത് ഷായും: മുല്ലപ്പള്ളി രാമചന്ദ്രൻ
വാക്കിലൂടെയും പ്രവൃത്തിയിലൂടെയും മതാന്ധത പ്രചരിപ്പിക്കുന്നവർക്കെതിരെ മോദി ഒന്നും മിണ്ടുന്നില്ല; സായുധരായ ജനക്കൂട്ടം ഔദ്യോഗിക രക്ഷാകർത്വത്തിന് കീഴിലാണ് എന്നതിന്റെ തെളിവാണ് ഈ മൗനം; വെറുപ്പ്, അക്രമം, നിഷേധം എന്നിവ രാജ്യത്തെ ദുർബലപ്പെടുത്തുന്നു; മോദിക്കെതിരെ സംയുക്ത പ്രസ്താവനയുമായി  13 പ്രതിപക്ഷ പാർട്ടികൾ; ഒപ്പിടാതെ മായാവതിയും അഖിലേഷ് യാദവും
ഇന്ത്യ ഹിന്ദു രാഷ്ട്രം, ഹിന്ദു എന്നത് ഒരു വിശ്വാസമോ മതമോ വിഭാഗമോ അല്ല, ഒരു സാംസ്‌കാരിക പദമാണ്; ഇന്ത്യയിൽ നിന്ന് ഹജ്ജിന് പോകുന്നവരെല്ലാം ഹിന്ദുക്കൾ; അഖണ്ഡ ഭാരതം യാഥാർഥ്യമാകും, പാക്കിസ്ഥാൻ ഇന്ത്യയിൽ ലയിക്കും; യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
മാധ്യമപ്രവർത്തകർക്കെതിരെ കള്ളക്കേസെടുക്കുന്നു; അതിന്റെ പേരിൽ വീടുകൾ റെയ്ഡു ചെയ്യുന്നു, കമ്പ്യൂട്ടറുകൾ പിടിച്ചെടുക്കുന്നു; സുധാകരനെതിരെ കള്ളവാർത്ത എഴുതിയ ദേശാഭിമാനി റിപ്പോർട്ടറുടെ വീട്ടിൽ റെയ്ഡ് നടത്തിയോ? മറുനാടൻ ഓഫീസ് റെയ്ഡിൽ സർക്കാറിനെതിരെ ആഞ്ഞടിച്ചു വി ഡി സതീശൻ
ഭിന്നിപ്പ് ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കണം; അധ്യക്ഷ സ്ഥാനത്ത് താൻ പോരെങ്കിൽ മാറ്റണം; സമസ്തക്ക് പല സംഘടനകളുമായും അടുപ്പവുമുണ്ടാവും; അതു തകർക്കാൻ ശ്രമിക്കരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ; മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തരുതെന്ന് സാദിഖലി തങ്ങളും