SPECIAL REPORTകോവിഡ് മൂലമുണ്ടായ മരണങ്ങൾ ഡെത്ത് പോർട്ടലിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതികൾ ലഭിച്ചിരുന്നോ? പരാതികൾ പരിശോധിച്ച് എത്ര മരണങ്ങൾ പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്? പ്രാൺകുമാറിന്റെ വിവരാവകാശ ചോദ്യത്തിന് 30 ദിവസമായിട്ടും മറുപടിയില്ല; സത്യം പറയാൻ സർക്കാർ മടിക്കുമ്പോൾമറുനാടന് മലയാളി8 Oct 2021 6:34 PM IST