Right 1തിരിച്ച് വരുമ്പോള്‍ ഡബ്ബിങ്ങ് തുടങ്ങും; അത് കഴിഞ്ഞ് ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു സിനിമയിലും വര്‍ക്ക് ചെയ്യാനുണ്ട്; എത്രയും പെട്ടന്ന് ആ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കുന്ന മോഹന്‍ലാല്‍; മലയാളിയും ഇന്ന് ഇതേ മനസ്സുമായി കാത്തിരിക്കുന്നു; 74ന്റെ നിറവില്‍ മലയാള സിനിമയുടെ തലപ്പൊക്കം; മമ്മൂട്ടിയ്ക്ക് പിറന്നാള്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 6:49 AM IST