SPECIAL REPORTപ്രിയപ്പെട്ട വിജയനെ അവസാനമായി കാണാന്‍ ദാസനെത്തി; ടൗണ്‍ഹാളിലെത്തി ശ്രീനിവാസന് അന്തിമോപചാരം അര്‍പ്പിച്ചു മോഹന്‍ലാല്‍; . ശ്രീനിക്കൊപ്പമുണ്ടായിരുന്നത് വലിയൊരു യാത്രയായിരുന്നുവെന്നും വൈകാരികമായ ബന്ധമാണെന്നും മോഹന്‍ലാല്‍; മമ്മൂട്ടിയും ടൗണ്‍ഹാളിലെത്തി പ്രിയസുഹൃത്തിന് അന്തിമോപചാരം അര്പ്പിച്ചുമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 3:27 PM IST