Marketing Featureനിക്ഷേപിക്കുന്ന തുകയ്ക്ക് വാഗ്ദാനം ചെയ്തത് പ്രതിദിനം ഒരുശതമാനം പലിശനിരക്കിൽ ഒരുവർഷത്തേക്ക് പ്രതിഫലം; മലേഷ്യൻ കമ്പനി സ്കീം പരിചയപ്പെടുത്തിയത് മൈ ക്ലബ്ബ് ട്രേഡേഴ്സ് എന്നപേരിൽ; പ്രിൻസ് ഗോൾഡ് മണി ചെയിൻ തട്ടിപ്പിൽ ഡയറക്ടർമാരായ രണ്ട് പേർ അറസ്റ്റിൽ; പരാതിയുമായി ആയിരത്തിലേറെ പേർ; നടന്നത് 500 കോടിയോളം രൂപയുടെ തട്ടിപ്പെന്ന് നിഗമനംന്യൂസ് ഡെസ്ക്13 May 2021 10:27 AM IST