FOOTBALLഫ്രഞ്ച് ലീഗിനൊപ്പം ആവേശം പകരാൻ ഇംഗ്ലണ്ടിലും സ്‌പെയിനിലും ജർമനിയിലും ഇന്നു കിക്കോഫ്; അടുത്തയാഴ്ച ആരംഭിക്കുന്ന ഇറ്റാലിയൻ ലീഗും കൂടിയാകുമ്പോൾ ഗോൾമഴയുടെ കളിക്കാലം തിരികെയെത്തും; യുറോപ്പ് വീണ്ടും ഫുട്‌ബോൾ ലഹരിയിലേക്ക്സ്പോർട്സ് ഡെസ്ക്13 Aug 2021 5:48 PM IST