SPECIAL REPORTവെടക്കാക്കി തനിക്കാക്കുന്ന സർക്കാർ തന്ത്രം വീണ്ടും! പ്ലസ് വൺ സീറ്റ് ക്ഷാമമെന്ന തുടർ നിലവിളികൾക്ക് പിന്നാലെ അധികബാച്ച് അനുവദിക്കാൻ ആലോചിച്ചു സർക്കാർ; ലക്ഷങ്ങൾ കൈക്കൂലിയായി മറിയുന്ന എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനങ്ങൾക്ക് വീണ്ടും കളമൊരുങ്ങും; ഖജനാവിൽ നിന്നും കോടികൾ ചോരുംമറുനാടന് മലയാളി8 Oct 2021 3:53 PM IST