SPECIAL REPORTപ്ലാസ്മ ദാനം ചെയ്ത് പ്രശംസ നേടിയ വിദേശ യൂട്യൂബറെ ഇന്ത്യ കരിമ്പട്ടികയിൽപ്പെടുത്തി; നടപടി കാൾറോക്ക് എന്ന പേരിൽ പ്രശസ്തനായ യുട്യൂബറെ; വിസാ നിബന്ധന ലംഘിച്ചതു കൊണ്ടെന്ന് വിദേശകാര്യ മന്ത്രാലയം; എന്തുകൊണ്ടാണ് 269 ദിവസമായിട്ട് എന്റെ ഭാര്യയെ കാണാനാകാത്തത് എന്ന് കാൾ; ഹർജിയുമായി ഭാര്യമറുനാടന് ഡെസ്ക്10 July 2021 3:07 PM IST