SPECIAL REPORTപഴയ ചില്ലു കുപ്പിയുമായി ഔട്ട്ലെറ്റിലേക്ക് പോകാം; സാധനം കൗണ്ടറില്‍ നിന്നും വാങ്ങി കൈയ്യില്‍ കരുതിയ കുപ്പിയിലേക്ക് മാറ്റാം; അതിന് ശേഷം അപ്പോള്‍ തന്നെ പ്ലാസ്റ്റിക്കിനെ തിരികെ നല്കി അധികം നല്കിയ 20 രൂപ പോക്കറ്റിലാക്കാം; അങ്ങനെയങ്ങ് പിഴിയാന്‍ വിടില്ല; ആ 'ബെവ്കോ' വിലക്കുടുതലിനെ ചിലര്‍ തകര്‍ക്കുന്നത് ഇങ്ങനെഅനീഷ് കുമാര്‍24 Sept 2025 10:50 AM IST