CRICKET'സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്; കളി ഞങ്ങളുടെ കൈയില്‍ നിന്ന് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ബുംറയാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്'; പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം അര്‍ഹിക്കുന്നത് ബുംറക്കെന്ന് പറഞ്ഞ് സഞ്ജു; സോഷ്യല്‍ മീഡിയയില്‍ കൈയടിസ്വന്തം ലേഖകൻ5 March 2026 11:38 PM IST