SPECIAL REPORTപൗരത്വ നിയമ പ്രതിഷേധത്തിൽ എടുത്തത് രണ്ടായിരം കേസ്; പിൻവലിച്ചത് രണ്ട് കേസും; നിയസഭാ തെരഞ്ഞെടുപ്പ് കാലത്തെ ആ പ്രഖ്യാപനം തട്ടിപ്പോ? കേസുകൾക്കുള്ള ഗൗരവ സ്വഭാവം; പിൻവലിക്കില്ലെന്ന് വിശദീകരണംമറുനാടന് മലയാളി31 Aug 2021 8:54 AM IST