Marketing Featureപാൻഡൊറ രേഖകളിൽ കുടുങ്ങി ഐപിഎൽ; രണ്ട് ടീമുകളിലേക്ക് പണമെത്തിയത് വിദേശത്തു നിന്ന്; രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ് എന്നീ ടീമുകളിലേക്ക് കുരുക്കിൽ; പണമെത്തിയത് ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ നിന്നും; ടീം ഉടമകൾക്ക് ലളിത് മോദിയുമായി ബന്ധംമറുനാടന് ഡെസ്ക്5 Oct 2021 10:30 AM IST