Politicsഫണ്ട് തിരിമറി നടത്തിയെന്ന മുൻ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ ആരോപണങ്ങളെ ശരിവെച്ച് യൂത്ത് ലീഗ് ദേശീയ ഉപാദ്ധ്യക്ഷൻ; പുറംലോകമറിഞ്ഞാൽ നാണക്കേടാകുമെന്ന് ആദ്യമേ കുഞ്ഞാലിക്കുട്ടി അടക്കം നേതാക്കളോട് പറഞ്ഞതാണെന്ന് ഹൈദരലി തങ്ങളുടെ മകനായ മുഈനലി തങ്ങൾ; പി.കെ.ഫിറോസ് പ്രതിരോധത്തിലാകുന്നുജാസിം മൊയ്തീൻ2 Feb 2021 8:06 PM IST