SPECIAL REPORTയുദ്ധം ഹമാസിന്റെയും നെതന്യാഹുവിന്റെയും രാഷ്ട്രീയ ആവശ്യം; നെതന്യാഹുവിന് അധികാരത്തിന്റെ കച്ചിത്തുരുമ്പും ഹമാസിന് ശക്തിപ്രകടനവും; ഫലസ്തീനിലും ഇസ്രയേലിലും തീവ്രദേശിയത കത്തുമ്പോൾ അപ്രസക്തരാകുന്നത് സമാധാനവാദികളായ ഫത്താ നേതൃത്വം; ഇസ്രയേൽ- ഫലസ്തീൻ സംഘർഷത്തിന്റെ സമകാലിക സാഹചര്യങ്ങൾ പരിശോധിക്കുമ്പോൾമറുനാടന് മലയാളി17 May 2021 12:00 AM IST