SPECIAL REPORTഷിജോയുടെ ആത്മഹൂതിയോടെ സര്‍ക്കാറിന്റെ പൊടിക്കൈകള്‍ വീണ്ടും! ഫയല്‍ സ്തംഭന ആരോപണം മറികടക്കാന്‍ അടിയന്തരമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം; പരാതിയില്‍ പരിഹാരം ഉണ്ടായില്ലെങ്കിലും ഫയല്‍ ക്ലോസ് ചെയ്യും; ഭരണത്തിലെ കെടുകാര്യസ്ഥതാ ആരോപണം പ്രതിപക്ഷം ആയുധമാക്കി ആഞ്ഞടിക്കാന്‍ ഒരുങ്ങവേ മുന്‍കരുതലുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 5:12 PM IST