SPECIAL REPORTസെക്രട്ടറിയേറ്റ് ഇ-ഓഫീസ് ആണെങ്കിലും ഇ ഫയലുകളോട് ഏറ്റവും അലർജി മന്ത്രിമാർക്ക് തന്നെ; സെക്രട്ടറിയേറ്റിൽ മന്ത്രിമാർ കാണേണ്ട ഫയലുകൾ പലതും കറങ്ങി നടക്കുന്നത് കടലാസു ഫയലായി തന്നെ; ഇ-ഫയലായി നീങ്ങിയാലും ഒടുവിൽ മന്ത്രിക്കു മുന്നിലെത്തുക ഇ-ഫയലിന്റെ പ്രിന്റ് ചെയ്ത പകർപ്പായിരിക്കും; ഇ- ഫയലിങ് ആയതിനാൽ എല്ലാം സേഫാണെന്ന് പറയുമ്പോഴും തീകത്തിയാൽ നഷ്ടമാകാൻ ഫയലുകൾ ഏറെ; പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തത്തിൽ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും, സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുംമറുനാടന് ഡെസ്ക്27 Aug 2020 8:18 AM IST