SPECIAL REPORTവിമാന സുരക്ഷാനിയമം ചുമത്തിയുള്ള കുറ്റപത്രത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; പിണറായിയ്ക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കള്ള വകുപ്പുകള്‍ ചേര്‍ത്തത് വിനയാകുന്നു; എയര്‍ക്രാഫ്റ്റ് ആക്ടിലെ സെക്ഷനുകള്‍ ഫര്സീന് മജീദിനെതിരെ നിലനില്‍ക്കില്ല; ഇന്‍ഡിഗോ വിമാനത്തിലെ കേസ് പാളിയേക്കുംമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 8:37 AM IST