Politicsവീടുകൾ കയറി പ്രമുഖരെ തിരക്കി ഇറങ്ങിയ താലിബാൻകാർ ഓരോരുത്തരെയായി കൊന്നു തുടങ്ങി; നാടോടി ഗായകൻ ഫവദ് അൻവാരിയെ വെടിവെച്ച് കൊന്നു: വീട്ടിൽ നിന്നും വലിച്ചിഴച്ച് പുറത്തെത്തിച്ച ശേഷം തലയ്ക്ക് വെടിവെച്ച് താലിബാൻ ക്രൂരതസ്വന്തം ലേഖകൻ30 Aug 2021 5:33 AM IST