Kuwaitഹൃദയാഘാതത്തെത്തുടർന്നു കുഴഞ്ഞു വീണ് മരിച്ച ഫാ. ജെയിൻ കാളാംപറമ്പിലിന്റെ സംസ്‌ക്കാരം നടത്തി; ബിജ്‌നോർ രൂപതാംഗവും നേപ്പാളിൽ വൈദികനുമായിരുന്ന ജെയിൻ അച്ഛന്റെ സംസ്‌ക്കാരത്തിന് ബിജ്‌നോർ ബിഷപ് മാർ വിൻസന്റ് നെല്ലിയാംപറമ്പിൽ മുഖ്യ കാർമികനായിസ്വന്തം ലേഖകൻ14 Sept 2020 7:04 AM IST