SPECIAL REPORTതിരുവല്ലയിൽ ജനിച്ചു; റാന്നിയിൽ സേവനം അനുഷ്ടിച്ചു; വികാരി ജനറൽ വരെയായി ഉയർന്നു; ക്നാനായ കത്തോലിക്കരുടെ ഏക രൂപതയായ കോട്ടയത്തിന്റെ സഹായ മെത്രാനായി നിയമിതനായ ഫാ. ജോർജ്ജ് കുരിശുംമൂട്ടിൽ സഭയിലെ ജനകീയ നേതാവ്; പുതിയ നിയമനം ആർച്ച് ബിഷപ്പ് മാർ മാത്യൂ മൂലേക്കാട്ടിൽ റിട്ടയർ ചെയ്യുമ്പോൾ നിയമിതനാകുന്ന മാർ പണ്ടാരശ്ശേരിയുടെ പിൻഗാമിയായിമറുനാടന് ഡെസ്ക്30 Aug 2020 5:37 AM IST