SPECIAL REPORTപിണറായിയുടെ 'നികൃഷ്ട ജീവി പരാമർശം' വല്ലാതെ മനോവേദനയുണ്ടാക്കിയെങ്കിലും പിൽക്കാലത്ത് എല്ലാം പൊറുത്തു; അധിക്ഷേപത്തിന് മാപ്പുകൊടുക്കുന്നതായി എഴുതിയത് 'കൃപയുടെ വഴികൾ' എന്ന ആത്മകഥയിൽ; അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയെ പ്രകോപിപ്പിച്ചത് മുൻ എംഎൽഎ മത്തായി ചാക്കോ സ്വബോധത്തോടെ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളിയുടെ പരാമർശം; വിട വാങ്ങിയത് വിദ്യാഭ്യാസ-സാമൂഹിക പ്രശ്നങ്ങളിൽ ഉറച്ച നിലപാടുണ്ടായിരുന്ന പുരോഹിതൻമറുനാടന് ഡെസ്ക്7 Sept 2020 2:12 AM IST