SPECIAL REPORTതന്റെ ഇണയെ കുഴിയെടുത്ത് മറവുചെയ്യുന്ന അദ്ഭുത കടന്നൽ! കുഴി കുഴിച്ച ശേഷം തന്റെ ശരീരത്തോട് ചേർത്ത് ആ ശവശരീരം കൊണ്ടുവരുന്നു; ശേഷം കുഴിയിൽവെച്ച് മണ്ണിട്ടുമൂടുന്നു; അള്ളാഹുവിന്റെ ഖുദറത്ത് ആയും, ദൈവത്തിന്റെ സ്തുതിയായും നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയുടെ യാഥാർഥ്യം എന്ത്? പ്രകൃതിയിലെ കണ്ണില്ലാ ക്രൂരത ഇങ്ങനെഅരുൺ ജയകുമാർ9 Jan 2023 9:06 PM IST