Bharathവല്യുപ്പയുടെ പേര് കാത്തിരുന്ന് കിട്ടിയ ആദ്യ മകനിട്ട ഉമ്മ; മകൻ വെള്ളിത്തിരയിൽ ഉയരങ്ങൾ കീഴടക്കിയപ്പോഴും മമ്മൂഞ്ഞെന്ന് വിളിച്ച മാതൃസ്‌നേഹം; തന്റെ കഥാപാത്രം അടികൊള്ളുമ്പോൾ വേദനിച്ച ഉമ്മയെ കുറിച്ച് പറഞ്ഞ മകനും; ഇനി ആ സ്‌നേഹം സൂപ്പർതാരത്തിനൊപ്പമില്ല; മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ അന്തരിച്ചുമറുനാടന് മലയാളി21 April 2023 8:41 AM IST