SPECIAL REPORTഫാത്തിമ റിൻഷ ടെക്സാസിലേക്ക് പറക്കുന്നു; കമ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളി; ഫാത്തിമ എം.ഇ.എസ് മമ്പാട് കോളേജിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥിനിജംഷാദ് മലപ്പുറം6 July 2021 10:34 PM IST