SPECIAL REPORT'ജയിലിലെ മട്ടന്‍കറിയും മീന്‍കറിയും കൂട്ടി മതിയായില്ല'; ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്നിറങ്ങാന്‍ മടിച്ച് ബോചെ; 'ജയില്‍ ജീവിതം ഇരട്ടക്കരുത്തനാക്കി' എന്ന പി ആര് റോഡ് ഷോയ്ക്ക് ഫാന്‍സിനെ വട്ടം കൂട്ടിയിട്ടും അഭിഭാഷകരെ മടക്കി അയച്ച് ബോബി ചെമ്മണൂര്‍; മകര വിളക്ക് ചാനലുകളില്‍ ലൈവ് പോകുമ്പോള്‍ പുറത്തിറങ്ങിയാല്‍ 'ഗും' കിട്ടില്ലെന്ന് കണക്കുകൂട്ടല്‍; കാക്കനാട്ടെ നാടകത്തിന് പിന്നില്മറുനാടൻ മലയാളി ബ്യൂറോ14 Jan 2025 8:09 PM IST