SPECIAL REPORTഅമിത അളവില്‍ എംഡിഎംഎ ശരീരത്തില്‍ എത്തിയാല്‍ മരണ സാധ്യത കൂടുതല്‍; ഫായിസിന്റെ വയറ്റിലും തരിപോലുള്ള സാധനം; ഷാനിദിന്റെ മരണം മുമ്പുള്ളതിനാല്‍ ഫായിസിന് അതിവേഗ ശസ്ത്രക്രിയ; കിലോക്കണക്കിനു രാസലഹരി എത്തിച്ച് വിതരണം ചെയ്യാന്‍ സാധിക്കുന്ന മിര്‍ഷാദും; എംഡിഎംഎയില്‍ നിന്നും താരശ്ശേരിയ്ക്ക് രക്ഷാകാലം വരുമോ?മറുനാടൻ മലയാളി ബ്യൂറോ22 March 2025 7:44 AM IST