SPECIAL REPORTഫാസ് ടാഗിൽ 2900 രൂപ ബാലൻസ്; തൃശൂർ ടോൾ ബൂത്തിൽ ടാഗ് റീഡ് ചെയ്യാതിരുന്നതോടെ ഇരട്ടിത്തുക പിഴ ചുമത്തി ടോൾ ബൂത്ത് ജീവനക്കാർ; യാത്രക്കാരന്റെ ലൈസൻസും ബലമായി പിടിച്ചുവച്ചു; അന്തംവിട്ട യാത്രക്കാരന്റെ രക്ഷയ്ക്ക് ഒടുവിൽ എത്തിയത് പുതുക്കാട് പൊലീസ്മറുനാടന് മലയാളി16 Feb 2021 5:26 PM IST