SPECIAL REPORTവൃത്തികെട്ട മണം സഹിക്കാൻ വയ്യ; കിണറുകൾ മലിനമാകുന്നു; അലർജിയും ശ്വാസംമുട്ടലും ചൊറിച്ചിലും വ്യാപകം; സ്വന്തം വീട്ടിൽപോലും ജീവിക്കാൻ കഴിയാതെ മലപ്പുറം പനങ്ങാങ്ങരയിലെ കുഴാപറമ്പ് നിവാസികൾ; കോഴിമാലിന്യ ഫാക്ടറിക്ക് എതിരെ ജനകീയ പ്രക്ഷോഭംജംഷാദ് മലപ്പുറം2 Aug 2021 1:24 PM IST