SPECIAL REPORTഎല്‍ദോസിനെ പതിയിരുന്ന കാട്ടാന ആക്രമിച്ചത് ഉരുളന്തണ്ണി ഫോറസ്റ്റ് സ്റ്റേഷന് കഴിഞ്ഞ് ക്ണാച്ചേരിക്ക് പോകുന്ന വഴിയില്‍; ജനവാസ കേന്ദ്രത്തിലേക്ക് എത്തും മുമ്പ് ഇരുവശവും കാട്; വൈദ്യുതി വേലിയെന്ന ആവശ്യത്തോട് കണ്ണടച്ച അധികാരികളും ഈ മരണത്തിന് ഉത്തരവാദി; കുട്ടമ്പുഴയില്‍ പ്രതിഷേധം ശക്തം; ഛിന്നഭിന്നമായി എല്‍ദോസിന്റെ മൃതദേഹം; ഈ കണ്ണീരിനി ഉണ്ടാകാതിരിക്കാന്‍ വേണ്ടത് അതിവേഗ ഇടപെടല്മറുനാടൻ മലയാളി ബ്യൂറോ16 Dec 2024 10:07 PM IST