SPECIAL REPORTഉരഗവർഗ്ഗങ്ങൾ കൊറോണയ്ക്ക് മറുമരുന്നെന്ന് പ്രചരണം; തമിഴ്‌നാട്ടിൽ പാമ്പിനെ ഭക്ഷിച്ചയാളെ കൈയൊടെപൊക്കി പൊലീസ്; കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പാമ്പിനെ ഭക്ഷിച്ചതെന്ന് വിശദീകരണം; തിരുനെൽവേലി സ്വദേശി വടിവേലിന് പിഴയായി ചുമത്തിയത് 7500 രൂപമറുനാടന് മലയാളി28 May 2021 5:13 PM IST