You Searched For "ഫേസ്‌ബുക്ക് കുറിപ്പ്‌"

എന്റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് ആശ്വസിക്കാം; കൊല്ലാൻ കഴിഞ്ഞേക്കാം, തോൽപ്പിക്കാൻ കഴിയില്ല; ഇവിടെത്തന്നെയുണ്ടാകും; രാജി പ്രഖ്യാപിച്ച് കെ.ടി. ജലീലിന്റെ കുറിപ്പ്
ലൈഫ് മിഷൻ വിവാദങ്ങൾ തന്റെ വ്യക്തിജീവിതത്തെയും പിടിച്ചു കുലുക്കി; ഒരു തെറ്റും ചെയ്യാത്തതിനാൽ, ഈ അപ്രതീക്ഷിത വെല്ലുവിളിയെ നേരിടാനുള്ള മനഃശക്തി വീണ്ടെടുത്തു; ഒരാളെയും അറിഞ്ഞുകൊണ്ട് വേദനിപ്പിച്ചിട്ടില്ലാത്ത എന്നെ ആരൊക്കെയോ സദാ വേട്ടയാടിക്കൊണ്ടിരിക്കുന്നു; വിട വാങ്ങൽ കുറിപ്പുമായി ലൈഫ് മിഷൻ സിഇഒ യു വി ജോസ്
വിനായകനുമായി സെക്‌സിൽ ഏർപ്പെട്ട സ്ത്രീക്ക് വല്ലവിധേനയും വഴങ്ങേണ്ടി വന്നതാണെങ്കിലോ; പലരും തങ്ങൾ നേരിട്ട് പീഡനത്തെക്കുറിച്ച് പറയുമ്പോൾ വിനായകനിൽ നിന്ന് തനിക്കും ഇതാണുണ്ടായതെന്ന് ആ പത്തിലൊരാൾ പറഞ്ഞാൽ അതാണ് മീ ടു; വിനായകന് മറുപടിയുമായി സംവിധായകൻ അഖിൽ മാരാർ; കൃത്യം മറുപടിയെന്ന് സോഷ്യൽ മീഡിയയും