SPECIAL REPORTകോവിഡ് കാലത്ത് നിരത്തിൽ ഇറക്കിയാൽ കാശ് കൈയിൽ നിന്നു പോകും; വരുമാനം ഇല്ലാതായതോടെ നികുതി ഇളവിനായി സർവീസ് നിർത്തിയിട്ട 5000 ബസുകൾ വെയിലും മഴയും കൊണ്ട് നശിക്കുന്നു; ഒരു കാലത്ത് മുതലാളിമാർ ആയിരുന്നവർ ഇപ്പോൾ കുത്തുപാള എടുക്കുന്നുമറുനാടന് മലയാളി11 Aug 2021 10:55 AM IST