SPECIAL REPORTഅന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരം; ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകം; കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി; സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി നിര്‍ദേശം; അന്‍വറിനെ കുരുക്കിലാക്കി മുരുഗേഷിന്റെ നിയമപോരാട്ടംമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 8:31 PM IST