SPECIAL REPORTആ കാർ പാർട്ടി കോൺഗ്രസിന് വാടകയ്ക്ക് നൽകിയതെന്ന് കാറുടമ; സ്വകാര്യ വാഹനമായി രജിസ്റ്റർ ചെയ്ത കാർ വാടകയ്ക്ക് കൊടുക്കുന്നത് ചട്ടലംഘനം; ലീഗുകാരനെന്ന് പറയുന്ന സിദ്ദിഖിന്റെ കാറിലെ യെച്ചൂരിയുടെ യാത്രയിൽ നികുതി വെട്ടിപ്പ് വിവാദവും; എസ് ഡി പി ഐ ബന്ധം ആരോപണം മാത്രമോ? ഫോർച്യൂൺ കാർ ചർച്ച പുതിയ തലത്തിൽമറുനാടന് മലയാളി18 April 2022 1:44 PM IST